കോഴിയെ അറുക്കുന്നതിന്‍റെ ശര്‍താണോ സുന്നതാണോ ബിസ്മി ചെല്ലുന്നത്? ബിസ്മി ചൊല്ലാതെ അറുത്തത് കഴിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് റിയാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തിന്നല്‍ അനുവദനീയമായ ജീവികള്‍, നിബന്ധനകള്‍ അനുസരിച്ച് അറുക്കപ്പെടുമ്പോഴാണ് ഭക്ഷിക്കല്‍ അനുവദനീയമാവുന്നത്. അറുക്കുമ്പോള്‍ ബിസ്മി ചൊല്ലല്‍ സുന്നതാണ്. അറവും വേട്ടയാടലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വേട്ടയാടല്‍, അറുക്കല്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter