വായില്‍ കൊപ്ലിച്ച വെള്ളം മുഖം കഴുകാനെടുത്ത വെള്ളവുമായി കൂടിച്ചേര്‍ന്നാല്‍, ആ വെള്ളം മുസ്തഅ്മലാവുമോ? അതുപയോഗിച്ചുള്ള വുളു ശരിയാവുമോ?

ചോദ്യകർത്താവ്

അസ്ഗര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഫര്‍ളില്‍ ഉപയോഗിച്ച വെള്ളമേ മുസ്തഅ്മില്‍ ആകുകയുള്ളൂ. കൊപ്ലിക്കല്‍ ശാഫിഈ മദ്ഹബു പ്രകാരം സുന്നത്തു മാത്രമാണ്. അതിനാല്‍ കൊപ്ലിച്ച വെള്ളം മുസ്തഅ്മില്‍ ആവുകയില്ല.

ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter