ചിന്തകൊണ്ടോ കാണല്‍കൊണ്ടോ മനിയ്യെന്നു തോന്നാത്ത വെള്ളത്തിന്‍റെ നിറമുള്ള ദ്രാവകം പുറപ്പെട്ടാല്‍ എന്തു ചെയ്യണം. വലിയ അശുദ്ധിയാണോ.

ചോദ്യകർത്താവ്

ഹുസൈന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിങ്ങളുദ്ദേശിക്കുന്നത് മദ്‍യ് അഥവാ (presiminal fluid) എന്നു മനസ്സിലാകുന്നു. ലൈംഗിക വികാരം ശക്തി പ്രാപിച്ചു വരുമ്പോള്‍ ലിംഗത്തിലൂടെ സ്രവിക്കുന്ന വെളുത്തതോ മഞ്ഞയോ ആയ നേരിയ ദ്രാവകമാണ് മദ്‍യ്.  ഇത് സ്രവിച്ചതു കൊണ്ട് വലിയ അശുദ്ധി ഉണ്ടാവുകയില്ല. പക്ഷേ, ഇത് നജസ് ആയതിനാല്‍ കഴുകി വൃത്തിയാക്കണം.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter