പെണ്കുട്ടികളുടെ കാതു കുത്തുന്നതിന്‍റെ ഇസ്ലാമിക മാനം എന്ത്

ചോദ്യകർത്താവ്

അമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആഭരണങ്ങള്‍ അണിയിക്കാനായി പെണ്‍കുട്ടികളുടെ കാതു കുത്തുന്നത് (ചെവിക്കു തുളയിടുന്നത്) അനുവദനീയമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter