മുസ്ലിമിന് കോണ്ടം ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് മുന്‍ദിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

താല്‍കാലികമായി പ്രസവം നിറുത്തുന്നത് അനുവദനീയമാണ്. കുട്ടികളെ വളര്‍ത്തല്‍, ഭാര്യയുടെ ആരോഗ്യം, സൌന്ദര്യം എന്നിവ സംരക്ഷിക്കല്‍ എന്നീ കാരണങ്ങള്‍ക്കല്ലാതെയാണ് താല്കാലികമായി നിറുത്തുന്നതെങ്കില്‍ അത് കറാഹതാണ്. സ്ഥിരമായി പ്രസവം നിറുത്തുന്നത് നിഷിദ്ധവുമാണ്.  കോണ്ടം  ഉപയോഗിച്ച് പ്രസവം നിറുത്തുന്നത് താല്കാലികമായതിനാല്‍ അത് അനുവദനീയമാണ്. മേല്‍പറഞ്ഞ കാരണങ്ങളില്ലെങ്കില്‍ കറാഹതുമാണ്.

സന്താന നിയന്ത്രണത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ താഴെ ലിങ്കുകള്‍ ക്ലിക്കു ചെയ്യുക

സന്താനനിയന്ത്രണം: ആധുനിക വഴികളും കര്‍മശാസ്ത്രവിധികളും

സന്താനനിയന്ത്രണത്തിന്റെ സാധുത

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter