മരിച്ച മയ്യിത്തിനെ ചുംബിക്കാന്‍ പറ്റുമോ അതിന്റെ വിധി എന്താണ്

ചോദ്യകർത്താവ്

സുബൈര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സജ്ജനങ്ങള്‍ എന്നിവരുടെ മുഖം ചുംബിക്കല്‍ സുന്നത്തുണ്ട്. മറ്റുള്ള മയ്യിത്തുകളെ ചുംബിക്കല്‍ ‘ഖിലാഫുല്‍ അവ്‌ല’യാകുന്നു. (തുഹ്ഫ) കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter