സംസം വെള്ളം കുടിക്കേണ്ടത് നിന്ന് കൊണ്ടാണോ ഇരുന്നു കൊണ്ടാണോ? ചില ആളുകള്‍ നിന്ന് കൊണ്ട് കുടിക്കുന്നത് കാണാറുണ്ട്. ഏതാണ് ഉത്തമമായ മാര്ഗം.

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സംസം വെള്ളം ഇരുന്നു തന്നെ കുടിക്കലാണുത്തമം. ബഹുമാനിച്ച് നിന്ന് കുടിക്കണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ഭദ്രമായ കുടുംബജീവിതം നയിക്കാനും ഭാര്യമാരെയും മക്കളെയും കണ്‍കുളുര്‍മ ലഭിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter