ബാങ്ക് കേള്‍ക്കുമ്പോള്‍ ലൈംഗിക ബന്ധം പാടില്ല എന്നത് ശരിയാണോ ?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്ക് കേള്‍ക്കുമ്പോള്‍ ലൈംഗിക ബന്ധം നിഷിദ്ധമാണെന്നത്  തെറ്റായ ധാരണയാണ്. ആ സമയത്ത് ബാങ്കിനു ഉത്തരം നല്‍കല്‍ കറാഹത്താണെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter