ഈ കാല ഘട്ടത്തില് ഇസ്ലാം നിഷിധ്ദമാക്കിയ മ്യൂൂസിക്ക് ഇസ്ലാമിക സംഗീതങ്ങളില് പോലും കണ്ട് വരുന്നു ഇത് അനുലദനീയമാണോ

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇസ്ലാം നിഷിദ്ധമാക്കിയ മ്യൂസിക് ഇസ്ലാമിക ഗാനങ്ങളിലും അനുവദനീയമല്ല.  ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്.  കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter