പൊതു സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?

ചോദ്യകർത്താവ്

അബൂ ഫര്‍ഹ വളക്കൈ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

മറ്റു നിലക്ക് വിലക്കില്ലെങ്കില്‍ പൊതു സ്ഥലങ്ങളില്‍ നോട്ടീസുകള്‍ പതിപ്പിക്കുന്നത് അനുവദനീയമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter