സ്വയം ഭോഗം ചെയ്ധു ജനബത് ഉള്ളവന ആയാല എങ്ങിനെ കുളിക്കണം. കുള്ളിക്കും മുമ്പ് വുദു എടുക്കണോ. പൂര്ണ രൂപം പറയാമോ . നിര്ബന്ധ കുളിയുടെ

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

എല്ലാ ജനാബതു കുളിയും ഒരു പോലെയാണ്. കുളിയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter