ടേയ്ലെറ്റില്‍ വച്ച് മുടിയും നഖവും നീക്കുന്നതിന്‍റെ വിധിയെന്‍ത്? ഇവ നജസിനോടൊപ്പം ഉപേക്ഷിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

അബൂ ഷിഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നഖം, മുടി എന്നി നീക്കം ചെയ്താല്‍ അവ വെളിയില്‍ ഉപേക്ഷിക്കരുതെന്നും അവ കുഴിച്ചിട്ടുണ്ടോ മറ്റോ മറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അവയെ നജസില്‍ നിന്ന് സംരക്ഷിക്കണമെന്ന യാതൊരു നിര്‍ദ്ദേശവും ഇല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter