തറാവീഹ് നിസ്കാരത്തില്‍, ഓരോ രണ്ടു റക്അതിലും സലാം വീട്ടുന്നത് കൊണ്ട് തന്നെ, ഓരോ അത്തഹിയ്യാതിലും തവര്‍റുകിന്‍റെ ഇരുത്തമാണോ അതോ ഇഫ്തിറാശിന്‍റെ ഇരുത്തമാണോ ഇരിക്കേണ്ടത്?

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ശേഷം സലാമുള്ള ഇരുത്തമായതിനാല്‍ അവിടെ തവര്‍റുകിന്‍റെ ഇരുത്തമാണ് സുന്നത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter