മുയലിനെ വളര്‍ത്തുന്നതിന്‍റെ വിധി എന്ത്? ഫിഖ്ഹ് എന്ത് പറയുന്നു?
ചോദ്യകർത്താവ്
സൈതലവി കടബഴിപ്പുറം
Aug 25, 2016
CODE :
- മറുപടി നൽകിയത്
A PHP Error was encountered
Severity: Notice
Message: Trying to get property 'username' of non-object
Filename: fatwa/fatwa_view.php
Line Number: 73
Backtrace:
File: /home/islamonweb.net/public_html/ml/application/views/theme/fatwa/fatwa_view.php
Line: 73
Function: _error_handlerFile: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 698
Function: viewFile: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once - May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വളര്‍ത്തല്‍ നിഷിദ്ധമാക്കിയവയില്‍ മുയലിനെ എണ്ണിയിട്ടില്ലാത്തതിനാല്‍ അതിനെ വളര്‍ത്താവുന്നതാണ്. മാത്രമല്ല അതിനെ അറുത്തു ഭക്ഷിക്കലും അതിന്‍റെ പാലു ഉപയോഗിക്കലും അനുവദനീയമാണ്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.