സഹോദരന്‍റെ മകന്‍റെ ഭാര്യ മഹ്റമാണോ?

ചോദ്യകർത്താവ്

സൈതലവി കടബഴിപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഹോദരന്‍റെ മകന്‍റെ ഭാര്യ മഹ്റമല്ല. അന്യ സ്ത്രീയുടെ സ്ഥാനത്താണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter