നോമ്പുകാരന്‍ പെര്ഫ്യൂംസ് ഉപയോഗിക്കുന്നതിന്റെ വിധി എന്ത് ?
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സുഗന്ധം ഉപയോഗിക്കുന്നതു കൊണ്ടു നോമ്പു മുറിയുകയില്ല. നോമ്പുകാരന്‍ സുഗന്ധം ഉപയോഗിക്കല്‍ കറാഹത്താണ്. ആരെങ്കിലും സുഗന്ധം തന്നാല്‍ അത് നിരസിക്കല്‍ കറാഹതാണ്. എന്നാല്‍ നോമ്പുകാരനു അതു നിരസിക്കുന്നതിലൂടെ കറാഹത് വരുകയില്ല.
യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.