സുഹൃത്തുക്കളുടെയോ മറ്റോ കയ്യില്‍ നിന്നു കടമായിട്ട് വാങ്ങുന്ന പണം കൊണ്ട് മഹര്‍ കൊടുക്കാമോ അത് ഹലാലാവുമോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ബാസിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

കടം വാങ്ങിയ കാശോ അതു കൊണ്ടു സമാഹരിച്ച ആഭരണങ്ങളോ, വസ്തുക്കളോ മഹറായി നല്‍കാം. അത് ഹലാലാണ്. സ്വഹീഹുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter