പോസ്റ്റ് മോര്‍ട്ടം ചെയ്ത മയ്യിത്ത് എങ്ങനെയാണ് കുളിപ്പിക്കേണ്ടത്?
ചോദ്യകർത്താവ്
സൈതലവി കടബഴിപ്പുറം
Aug 25, 2016
CODE :
- മറുപടി നൽകിയത് അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്തിന്‍റെ പല ഭാഗങ്ങളിലേക്കും വെള്ളം എത്തിക്കുക പ്രയാസകരമായതിനാല്‍ വെള്ളം എത്തിക്കാന്‍ കഴിയുന്നത്ര ഭാഗത്ത് വെള്ളം എത്തിച്ച് കുളിപ്പിച്ചതിനു ശേഷം സാധാരണ നിസ്കാരത്തിനു തയമ്മും ചെയ്യുന്നതു പോലെ തയമ്മും ചെയ്തു കൊടുക്കുക.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.