സ്കാനിങ്ങിനു വേണ്ടിയോ മറ്റോ വലിയ അശുദ്ധിയുള്ളപ്പോള്‍ ശരീരത്തില്‍ നിന്ന് മുടിയോ നഖമോ നീക്കം ചെയ്യാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വലിയ അശുദ്ധിയുള്ളപ്പോള്‍ മുടി, നഖം പോലോത്തവ കളയാതിരിക്കല്‍ സുന്നത്താണ്. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അത് കളയുന്നതില്‍ ഒരു വിരോധവുമില്ല.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter