ജിം പോകുന്നതിന്റെ വിധി എന്ത്.

ചോദ്യകർത്താവ്

മന്സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും നില നിര്‍ത്താനുമെന്ന നിലക്ക് ജിം അനുവദീനയമാണ്.  പരസ്ത്രീ സംബര്‍ക്കം, ഔറത് വെളിവാക്കുക, നിസ്കാരം പോലെയുള്ള നിര്‍ബന്ധ ബാധ്യതയെ ബാധിക്കുക തുടങ്ങിയ ഹറാമുകള്‍ക്ക് ജിം കാരണമാണെങ്കില്‍ അത് നിഷിദ്ധമാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter