പുരുഷന്മാര്‍ക്ക് വെള്ളിയുടെ ചെയ്ന്‍, ബ്രൈസലെറ്റ് എന്നിവ ധരിക്കാമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഖാദിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പുരുഷന്മാര്‍ക്ക് മോതിരം ഒഴികെ വെള്ളി ആഭരണങ്ങള്‍ ധരിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ മാത്രമായി ഉപയോഗിക്കുന്നവ പുരുഷന്മാര്‍ ധരിക്കുന്നത് സ്ത്രീകളോട് സാദൃശ്യമാവലാണ്. അതു റസൂല്‍ (സ) വിലക്കിയതുമാണ് അത്തരക്കാരെ അവിടന്നു ശപിച്ചതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter