സൌകര്യത്തിനു വേണ്ടിയോ എളുപ്പത്തിനു വേണ്ടിയോ ചില പ്രത്യേക അമലുകള്‍ക്ക് വേണ്ടി മാത്രം മറ്റ് മദ്ഹബുകളെ തഖ്‍ലീദ് ചെയ്യാമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്ഹബ് തഖ്‍ലീദ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും ഒരു മദ്ഹബ് തഖ്‍ലീദ് ചെയ്യുന്നവന്‍ ചില പ്രത്യേക സമയങ്ങളില്‍ മറ്റു മദ്ഹബിലേക്ക് മാറുമ്പോള്‍ അറിയല്‍ അനിവാര്യമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം മുമ്പ് വിശദമായി ചര്‍ച്ച ചെയ്തത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter