1. വായയുടെ പരിധി എവിടെ വരെയാണ്? 2. വുദൂഇല്‍ മുഖത്തിന്‍റെ പരിധി എവിടെ വരെയാണ്?

ചോദ്യകർത്താവ്

ശംസുദ്ദീന്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

1) ചുണ്ടുകള്‍ക്കും ഹല്‍ഖിന്‍റെ മധ്യത്തില്‍ حاء എന്ന അക്ഷരത്തിന്‍റെ മഖ്‍റജുവരെയാണ് വായ.

2) തലയുടെ മുന്‍ഭാഗത്ത് സാധാരണ ഗതിയില്‍ മുടി മുളക്കുന്നിടം മുതല്‍ താടിയെല്ലിന്‍റെ താഴ്ഭാഗം വരെയും ഒരു ചെവി മുതല്‍ മറ്റെ ചെവി വരെയുമുള്ള ഭാഗമാണ് വുദൂ ചെയ്യുമ്പോള്‍ മുഖത്തില്‍ കഴുകല്‍ നിര്‍ബന്ധമായത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter