കള്ളന്മാരെ പേടിച്ചു 25 പവന്‍ സ്വര്ണ്ണം ബാങ്ക് ലോക്കറില്‍ വച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു . അതിനു സകാത്ത് ഉണ്ടോ. ഉണ്ടെങ്കില്‍ എത്ര ആണ് കൊടുക്കേണ്ടത്

ചോദ്യകർത്താവ്

നബീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ലോക്കറില്‍ വെച്ച നിസാബെത്തിയ സ്വര്‍ണ്ണത്തിനു വര്‍ഷം തികഞ്ഞാല്‍ സകാത് കൊടുക്കണം. 25 പവനു സ്വര്‍ണ്ണത്തിന്‍റെ 2.5 ശതമാനം (അഥവാ അഞ്ചു ഗ്രാം സ്വര്‍ണ്ണം) നല്‍കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter