സ്ത്രീ സ്വയംഭോഗം ചെയ്താല്‍ കുളി നിര്‍ബന്ധമാവുമോ

ചോദ്യകർത്താവ്

സഹീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീ സ്വയംഭോഗം ചെയ്ത്   ഇന്ദ്രിയസ്ഖലനമുണ്ടായാല്‍ കുളി നിര്‍ബന്ധമാവുന്നതാണ്. സ്ഖലനമുണ്ടായില്ലെങ്കില്‍ സ്വയംഭോഗം മൂലം സ്ത്രീകള്‍ക്ക് കുളി നിര്‍ബന്ധമാകുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter