മഹ്റായി മുസ്ഹഫ് നല്‍കാമോ?

ചോദ്യകർത്താവ്

ഇ പി അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിലപിടിപ്പുള്ള ഏത് സാധനവും മഹ്റായി നല്‍കാവുന്നതാണ്. മുസ്ഹഫ് വില്‍കാന്‍ പറ്റിയ വസ്തുവായത് കൊണ്ട് തന്നെ മഹ്റായും നല്‍കാവുന്നതാണ്. ഹന്‍ബലീ മദ്ഹബിന്റെ വീക്ഷണ പ്രകാരം മുസ്ഹഫ് വില്‍കല്‍ ഹറാമായത് കൊണ്ട് മഹ്റായി നല്‍കലും അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter