നിത്യമായി വദ്‍യ് കൊണ്ട് പരീക്ഷിക്കപ്പെട്ടാല്‍ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് സാലി പികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വദ്‍യ് കൊണ്ട് പരീക്ഷിക്കപ്പെട്ടവന്‍ നത്യ അശുദ്ധിയുള്ളവരെപ്പോലെയാണ്. നിത്യ അശുദ്ധിക്കാരന്‍ നിസ്കരിക്കുന്ന രൂപം മുമ്പ് വിശദീകരിച്ച് ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter