വിവാഹം ഉറപ്പിച്ച സ്ത്രീയോട് ഇടപഴകുന്നതിന്റെ വിധി

ചോദ്യകർത്താവ്

അമ്മാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹോട് കൂടി മാത്രമേ ഒരു സ്ത്രീ പുരുഷന് അനുവദനീയമാവുന്നുള്ളൂ. വിവാഹം ഉറപ്പിച്ചു എന്നത് കൊണ്ട് മാത്രം നിയമത്തില്‍ യാതൊരു മാറ്റവും വരുന്നില്ല. ഇതിന്‍റെ വിശദമായ മറുപടി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ട.

ASK YOUR QUESTION

Voting Poll

Get Newsletter