നജസാസായ മൌസു കൊണ്ട് പവിത്രമായ പദങ്ങളും വാക്യങ്ങളും ക്ലിക്ക് ചെയ്യാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പവിത്രമായ പദങ്ങളിലും വാക്യങ്ങളിലും നജസ് സ്പര്‍ശിക്കില്ല എന്നത് കാരണം അങ്ങനെ ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter