ഖുര്‍ആന്‍ ലഗ്ഗേജില്‍ വെക്കാമോ

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ മറ്റു ലഗ്ഗേജുകളുടെ കൂടെ വെക്കുന്നതിന് വിരോധമില്ല. ഖുര്‍ആനോടുള്ള ആദരവ് നില നിര്‍ത്തുന്ന വിധത്തില്‍ വെക്കാന്‍ ശ്രമിക്കണം. നജസായ വസ്തുക്കള്‍ ഖുര്‍ആനെ സ്പര്‍ശിക്കാത്ത വിധത്തിലായിരിക്കണം വെക്കേണ്ടത്.ആ ലഗ്ഗേജ് ചുമക്കാന്‍ വുദു നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter