സ്ത്രീകളില്‍ സലാം പറയല്‍ അനുവദനീയം ആയവര്‍ ആരൊക്കെ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹു് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മഹ്റമായ എല്ലാ സ്ത്രീകളോടും സലാം പറയാവുന്നതാണ്. മഹ്റം ആരൊക്കെ എന്നറിയാന്‍ ഇവിടെ നോക്കുക. സ്ത്രീകളോടം സലാം പറയുന്നതിനെ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter