ഗള്‍ഫ് നാടുകളിലെ ഇറച്ചി കഴിക്കല്‍ ഹലാലാണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹു് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഗള്‍ഫു നാടുകലിലെ ഇറച്ചി ഭക്ഷിക്കാവുന്നതാണ്. കാരണം അറുക്കാന്‍ അര്‍ഹതയുള്ളവരാണ് ഒരു സ്ഥലത്ത് കൂടുതലെങ്കില്‍ അറുത്തവന്‍ ആരെന്ന് മനസ്സിലായില്ലെങ്കിലും അവിടെ വില്‍കപ്പെടുന്ന മാംസം ഹലാലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter