അന്യ സ്ത്രീകളോട് സലാം പറയുന്നതിന്റെ വിധി?

ചോദ്യകർത്താവ്

മൊയ്തീന്‍ കുട്ടി പിപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അന്യ സ്ത്രീകളോട് സലാം പറയലും അവരുടെ സലാം മടക്കലും കറാഹതാണ്. സ്ത്രീ പുരുഷനോട് പറയുന്നതും മടക്കുന്നതും ഹറാമുമാണ്. ഇതു സംബന്ധമായി മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter