ഇഹ്റാം ചെയ്യാതെ മക്കയില്‍ പ്രവേശിച്ച് അവിടുന്ന് ഇഹ്റാം ചെയ്തു ഹജ്ജിനു പോകുന്നതിന്റെ വിധി എന്ത്?
ചോദ്യകർത്താവ്
യൂസുഫ്
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹജ്ജ് ഉദ്ദേശിച്ചു പുറപ്പെട്ടവന് അവരുടെ മീഖാതിലൂടെ കടന്നു പോകുമ്പോഴോ, മീഖാതിനു നേരെയാകുമ്പോഴോ ഇഹ്റാം ചെയ്തവനാവല് വാജിബാണ്. അങ്ങനെ ചെയ്യാതെ പോയാല്‍ അങ്ങോട്ടു തന്നെ തിരികെ വന്നു ഇഹ്റാം ചെയ്യണം. അല്ലാത്ത പക്ഷം ഒരു ആടിനെ ഹറമില്‍ അറുത്തു വിതരണം ചെയ്യണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.