ഒരു സ്ത്രീക് ഏതൊക്കെ പുരുഷന്മാരെ ആണ് കാണാനും സംസാരിക്കാനും ഇസ്ലാം അനുവദിച്ചത്.?

ചോദ്യകർത്താവ്

ശുഐബ് സ് എച്ച്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്വ്വരസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെ്യും മേല്‍ അല്ലാഹുവിന്റെയ അനുഗ്രഹങ്ങള്‍ വര്ഷിബച്ചുകൊണ്ടിരിക്കട്ടെ. മഹ്റമായ പുരുഷന്മാരെ സ്ത്രീക്കും മറിച്ചും കാണുകയും സംസാരിക്കുകയും ചെയ്യാം. മഹ്റം ആരൊക്കെയെന്നറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter