സ്ത്രീ മെന്‍സസ് സമയത്ത് ഏതൊക്കെ ഇബാദതുകളാണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

മുഈനുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മെന്‍സസ് സമയത്ത് സ്ത്രീ പ്രത്യേകമായി ചെയ്യേണ്ട ഇബാദതുകളൊന്നുമില്ല. അശുദ്ധിയുള്ള സമയത്ത് നിഷിദ്ധമല്ലാത്ത ഇബാദതുകള്‍ എല്ലാ സമയത്തെയും പോലെ പുണ്യം തന്നെയാണ്. തസ്ബീഹ് തഹ്‍ലീല്‍ തക്ബീര്‍ പോലോത്ത ദിക്റുകളും സ്വലാതുമൊക്കെ സ്ത്രീക്ക് ചൊല്ലാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter