മെഷീന്‍ ഉപയോഗിച്ച് അറുത്തത് ഹലാലാണോ

ചോദ്യകർത്താവ്

മുഹമ്മദ് കെവി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മെഷീന്‍ ഉപയോഗിച്ച് അറുത്തത് ഹലാലാണ്. മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നവരും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മെഷീനിനു താഴെ മൃഗത്തെ എത്തിക്കുന്നവരും മുസ്‍ലിംകളോ അറുക്കല്‍ അനുവദനീയമായ അഹ്‍ലു കിതാബില്‍ പെട്ടവരോ ആയിരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter