മൂത്രം കിടക്കയിലായാല്‍ എങ്ങനെ ശുദ്ധിയാക്കണം?

ചോദ്യകർത്താവ്

മുഹമ്മദ് ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂത്രത്തിന്റെ വാസനയുണ്ടെങ്കില്‍ അത് ഇല്ലാതാവുന്നത് വരെ കഴുകി ശുദ്ധിയാക്കണം. വാസനയോ നിറമോ ഇല്ലെങ്കില്‍ അതിനു മുകളില്‍ വെള്ളമൊഴിക്കുകയും വേണം. കിടക്കയുടെ അകത്തേക്ക് നജസ് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അകത്ത് നജസ് എത്തിയ സ്ഥലങ്ങളിലൊക്കെ വെള്ളമെത്തിക്കേണ്ടതാണ്. ശുദ്ധിയാക്കാന്‍ പ്രയാസം തോന്നിയാല്‍ അതിന്മേല്‍ നിസ്കരിക്കുന്നത് ഒഴിവാക്കുക. അതില്‍ നിന്ന് ശരീരത്തിലേക്ക് നജസാവുന്നത് ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter