മസ്ജിദുല്‍ ഹറാമില്‍ വെച്ച് ആര്‍ത്തവമുണ്ടായാല്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവകാരിക്ക് പള്ളിയില്‍ താമസിക്കല്‍ നിഷിദ്ധമാണ്. മസ്ജിദുല്‍ ഹറാമില്‍ വെച്ച് ആര്‍ത്തവമുണ്ടായാല്‍ അവള്‍ പള്ളിയില്‍ നിന്ന് പുറത്ത് പോവേണ്ടതാണ്. ആര്‍ത്തവകാരിയുടെ ഹജ്ജ് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter