ചെറിയ കുട്ടികളുടെ നിറുത്താതെ ഉളള കരച്ചില്‍ മാറുന്നതിനും മറ്റും ഉപ്പും കാന്ധാരി മുളകും എല്ലാം തലക്കുഴിഞ്ഞ് സന്ധ്യ സമയത്ത് അടുപ്പില്‍ ഇടുന്ന ഒരു പതിവ് പല വീടുകളിലും കാണാറുണ്ട്. ഇതിന് ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ?. ഇങ്ങനെ ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇതു സംബന്ധമായി മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter