ചെമ്മീന്‍ കൂന്തള്‍ ഞണ്ട് എന്നിവ ഭക്ഷിക്കാമോ?

ചോദ്യകർത്താവ്

mubarak

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടലിലെ തവളയല്ലാത്ത ശരീരത്തിനു ബുദ്ധിമുട്ടുണ്ടാക്കാത്ത എല്ലാ ജീവികളെയും ഭക്ഷിക്കാമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിരിക്കുന്നു. ഞണ്ട് ഹറാമാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞത് കടല്‍ ഞണ്ടിനെ കുറിച്ചല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter