മദ്‍യ് പുറപ്പെട്ടാല്‍ വുളൂ മുറിയുമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വികാരമൂര്‍ച്ചയുടെ ആരംഭത്തില്‍ പുറപ്പെടുന്ന preseminal fluid അഥവാ മദ്‍യ് മൂലം  വുളൂ മുറിയും. മദ്‍യ്-മനിയ്യ എന്നിവയുടെ വ്യത്യാസം മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter