ചെറിയ ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം കെട്ടിക്കൊടുക്കുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ചെറിയ ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കല്‍ അനുവദനീയമാണെന്നാണ് ശാഫിഈ മദ്ഹബിലെ ഇജ്മാഅ് ആയ അഭിപ്രായം.

നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter