നീര്‍നായയെ തൊട്ടാല്‍ നായയുടെ അതെ വിധി തന്നെ ആണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നീര്‍നായയും നായയും വിത്യാസമുണ്ട്. നീര്‍നായ നജസല്ല. മറിച്ച് അതിനെ ഭക്ഷിക്കാമെന്നാണ് ശാഫീമദ്ഹബിലെ പ്രബലമായ അഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter