ഫുട്ബോള്‍ ടൂര്‍ണമെന്റ് വിധിയെന്ത്?

ചോദ്യകർത്താവ്

അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇന്ന് നടക്കുന്ന കൂലി നിശ്ചിയിച്ചുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ ഹലാലല്ല. കാരണം കൂലി വാങ്ങാന്‍ പറ്റിയ മത്സരങ്ങള്‍ ശരീഅത് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രതിരോധത്തിനും ധര്‍മ്മയുദ്ധത്തിനും സഹായകമാവുന്ന മത്സരങ്ങള്‍ക്കു മാത്രമേ കൂലി വാങ്ങാവൂ എന്നാണ് നിയമം. ഇതു സംബന്ധമായ മുമ്പ് പ്രസിദ്ധീകരിച്ചത് ഇവിടെ നോക്കുക. ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter