മണ്ണിലേക്ക് ഒരു സാധനം വീണാല്‍ അതില്‍ നജസുണ്ടോ എന്ന് നോക്കണോ ?

ചോദ്യകർത്താവ്

ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മണ്ണിലേക്ക് വല്ലതും വീണാല്‍ അതില്‍ നജസുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതില്ല. മറിച്ച് നജസുണ്ട് എന്നുറപ്പുള്ള മണ്ണിലേക്ക് വല്ലതും വീണാല്‍ അതില്‍ നജസായിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter