പൈപില്‍ നിന്നും വുളൂ ചെയ്ത വെളളം ബക്കറ്റിലാക്കി വീണ്ടും ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

സുബൈര്‍ സികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂഇന്റെ ഫര്‍ളില്‍ ഉപയോഗിച്ച വെള്ളം മുസ്തഅ്മലാണ്. അത്തരം മുസ്തഅ്മലായ വെള്ളം നജസ് വൃത്തിയാക്കാനോ വുദൂഇനോ ഉപയോഗിക്കാന്‍ പറ്റില്ല. ഇതല്ലാത്ത ചെളി പോലോത്ത നജസല്ലാത്ത മ്ലേച്ചതകള്‍ കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter