നികാഹ് ചെയ്യുന്ന സമയത്ത് പെണ്ണ് ശുദ്ധിയുള്ളവളായിരിക്കല്‍ നിര്‍ബന്ധമാണോ ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശുദ്ധിയുള്ളവളായിരിക്കുകയെന്നത് നികാഹിന്റെ നിബന്ധനകളില്‍ പെട്ടതല്ല. അശുദ്ധി നികാഹിന്റെ സ്വീകാര്യതയെ ബാധിക്കില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter