കൈ മുഴുവന്‍ പ്ലാസ്റ്റര്‍ ഇട്ട സമയത്ത്‌ ജനാബത്ത്‌ ഉണ്ടായാല്‍ എങ്ങനെയാണ്‌ കുളിക്കുക? എങ്ങനെ തയമ്മം ചെയ്യാം?

ചോദ്യകർത്താവ്

ജാസിര്‍ സിഎം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാന്‍ഡേജ് ഇട്ട ഭാഗമല്ലാത്തത് കഴുകുകയും ബാന്‍ഡേജിനു മുകളില്‍ തടവുകയും ചെയ്യുക ശേഷം തയമ്മം ചെയ്യുക. തയമ്മുമിന്റെയും വുദൂഇന്റേയും രൂപം താഴെ ലിങ്കില്‍ വായിക്കുക. കൈക്ക് ബാന്‍റേജ് ഇട്ടാലുള്ള നിസ്കാരവും വുളുവും എങ്ങനെയായിരിക്കണമെന്ന് മുമ്പ് നാം വളരെ വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter