യാത്രക്കാരന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ജംആക്കി നമസ്കരിക്കാന്‍ സാധിക്കുമോ?

ചോദ്യകർത്താവ്

അബ്ദൂര്‍റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. യാത്രക്കാരന്‍ യാത്ര തുടങ്ങി നാടിന്റെ പരിധി വിട്ടതിനു ശേഷം മാത്രമേ ജംഉം ഖ്സ്രും ആക്കാവൂ. കൂടിതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter